Read Time:50 Second
www.haqnews.in
ലക്ഷദ്വീപ് അഗത്തി കൂട്ടായ്മയുടെ എക്‌സല്ലന്റ് അവാര്‍ഡ് എബി കുട്ടിയാനത്തിന്
കാസറഗോഡ്: ലക്ഷദ്വീപ് അഗത്തി കൂട്ടായ്മ നല്‍കുന്ന എക്‌സല്ലന്റ് അവാര്‍ഡ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തിന് നല്‍കും.
സാഹിത്യ, ജീവകാരുണ്യ മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്്.
ജനുവരി രണ്ടാം വാരം ലക്ഷദ്വീപ് അഗത്തിയില്‍ നടക്കുന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്് ബുസര്‍ ജംഹാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.