ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായി സച്ചിന്‍ ടെണ്ടുൽക്കർ
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായി സച്ചിന്‍ ടെണ്ടുൽക്കർ ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ദേശീയ ബിംബം (ഐക്കണ്‍) ആയി നിയമിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതലാളുകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ദൗത്യം. വോട്ടര്‍മാര്‍ക്കിടയില്‍











