ജില്ലാതല ക്വിസ് മത്സരം; ജി.എച്.എസ്.എസ് കുമ്പള ഒന്നാമത്,മംഗൽപാടിയ്ക്ക് രണ്ടാം സ്ഥാനം
ജില്ലാതല ക്വിസ് മത്സരം; ജി.എച്.എസ്.എസ് കുമ്പള ഒന്നാമത്,മംഗൽപാടിയ്ക്ക് രണ്ടാം സ്ഥാനം കുമ്പള: രാജ്യത്തിെന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് മഹാത്മ കോളജ് കുമ്പള ജില്ലയിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ജി.എച്.എസ്.എസ്











