ബന്തിയോട് – ചൂക്രി അട്ക്കം പരേതനായ കട്ടം ഹസൈനാറിന്റെ ഭാര്യ ഹവ്വമ്മ നിര്യാതയായി

0 0
Read Time:43 Second

നിര്യാതയായി

ബന്തിയോട് – ചൂക്രി അട്ക്കം പരേതനായ കട്ടം ഹസൈനാറിന്റെ ഭാര്യ ഹവ്വമ്മ (93) നിര്യാതയായി

ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് സെക്രട്ടറിയും,ദുബൈ എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ ഉപാധ്യക്ഷനുമായ ജംഷീദ് അടുക്കത്തിന്റെ ഉമ്മയുടെ ഉമ്മയാണ്.

മക്കള്‍: മുഹമ്മദ് കെ ടി (പോസോട്),ജമീല ,അബ്ദുൽ റഹ്‌മാൻ , മുഹമ്മദ് ഹസൈനാർ ,മൊയ്‌ദീൻ ഹസൈനാർ,അബ്ദുല്ല ഹസൈനാർ, നഫീസ.
ചൂക്രി അട്ക്കം റബ്ബാനിയ മസ്ജിദിൽ ഖബറടക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!