കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം:ഉന്നത തല അന്വേഷണം വേണം;മംഗൽപാടി ജനകീയ വേദി
കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം:ഉന്നത തല അന്വേഷണം വേണം;മംഗൽപാടി ജനകീയ വേദി കുമ്പള: മംഗൽപാടിയിലെ കുബണൂരിൽ വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന വിവാദത്തിലുള്ള മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെപ്പറ്റി വിദഗ്ധ അന്വേഷണം നടത്തണമെന്ന് മംഗൽപാടി ജനകീയ വേദി











