കേരള എൻജിഒ യൂണിയൻ ബംബ്രാണയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൈമാറി
കേരള എൻജിഒ യൂണിയൻ ബംബ്രാണയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൈമാറി കുമ്പള: വജ്രജൂബിലിയുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കുമ്പള ബംബ്രാണയിലെ അന്തുഞ്ഞിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം











