തമാം ഫർണീച്ചർ ഇനി മഞ്ചേശ്വരത്തും ;മൂന്നാമത്തെ ഷോറൂം എകെഎം അഷ്റഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

0 0
Read Time:1 Minute, 2 Second

തമാം ഫർണീച്ചർ ഇനി മഞ്ചേശ്വരത്തും ;മൂന്നാമത്തെ ഷോറൂം എകെഎം അഷ്റഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

മഞ്ചേശ്വരം: ഫർണീച്ചർ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള തമാം ഫർണീച്ചർ വേൾഡ് ഇനി മഞ്ചേശ്വരത്തും. മഞ്ചേശ്വരം ഉദ്യാവറിൽ പുതുതായി ആരംഭിച്ച ഷോറും മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.

അത്താഉള്ള തങ്ങൾ പ്രാർത്ഥന നടത്തി . ആദ്യവിൽപന അബ്ദുസ്സലാം തങ്ങൾക്ക് മാനേജിംഗ് പാർട്ണർ അബൂ തമാം കൈമാറി.
സയ്യിദ് സൈഫുള്ള തങ്ങൾ,പാർട്ണർമാരായ നൗഷാദ് റാഫി,ഹനീഫ് ഗോൾഡ് കിംഗ്,ഷൈൻ തമാം,അബ്ദുല്ല ബന്തിയോട്,റൈഷാദ് ഉപ്പള, അയ്യൂബ് ഉപ്പള ഗേറ്റ്,അഷ്റഫ് പൂന,അൻഷാഫ്,ഷഫീഖ് മറ്റു വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!