വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ച എയര്‍ ഇന്ത്യ വിമാനം പറത്തിയത് വനിത പൈലറ്റ്;’വീടുവിട്ട് ഇറങ്ങുന്നതിനു മുന്‍പായി രണ്ട് മക്കളേയും ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കിയ ശേഷം യത്ര പറഞ്ഞു’
ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ച എയര്‍ ഇന്ത്യ വിമാനം പറത്തിയത് വനിത പൈലറ്റ്. ക്യാപ്റ്റന്‍ സ്വാതി റാവലിനാണ് റോമില്‍ നിന്നുള്ള 263 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യം ലഭിച്ചത്. എയര്‍ ഇന്ത്യയുടെ