ക്വാറന്റൈൻ പ്രവർത്തനത്തിൽ സഹകരിക്കുന്നില്ല;മംഗൽപാടി പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി
ഉപ്പള :നിരുത്തരപരമായി പെരുമാറുന്നതായും, ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുന്നതിൽ അലസത കാണിക്കുന്നതായും ചൂണ്ടിക്കാണിച്ചു പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ടും, നികുതി പിരിവുമായി ബന്ധപ്പെട്ടും സെക്രട്ടറി