യുഎഇ കോൺ സുലേറ്റിലേക്ക് വന്ന പാഴ്സലിൽ നിന്നും 30കിലോയോളം സ്വർണ്ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ നിന്ന് സ്വര്‍ണം പിടികൂടി. 30 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.

Read More

വയോധികനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍

കൊളംബോ: വയോധികനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍. ശ്രീലങ്കയുടെ വലംകൈയ്യന്‍ ബാറ്റ്സ്മാനായ കുശാല്‍ മെന്‍ഡിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊളംബോയിലെ പനദീരയില്‍ വെച്ച്‌ സൈക്കളില്‍ പോകുകയായിരുന്ന 74കാരനെ കുശാലിന്റെ വാഹനം ഇടിക്കുക്കുകയായിരുന്നു.

Read More

യുവതിയുമായി പൊ​ലീ​സ് ജീ​പ്പി​ല്‍ രാത്രി കറക്കം; സി ഐക്ക് സ​സ്പെ​ന്‍​ഷൻ

ഇ​രി​ട്ടി: യുവതിയുമായി രാത്രി പൊ​ലീ​സ് ജീ​പ്പി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കൂ​ടി സഞ്ചരിച്ച സി.ഐക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച്‌ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി. സം​ഭ​വ​ത്തി​ല്‍ സി​.ഐ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. പൊ​ലീ​സ് ഡ്രൈ​വ​റെ സ്ഥ​ലം മാ​റ്റി. ക​രി​ക്കോ​ട്ട​ക്ക​രി

Read More

കടയിൽ കളിപ്പാട്ടം വാങ്ങാനെത്തിയ സ്ത്രീയെ കൊലപ്പെടുത്തിയതിന് ശേഷം ബലാത്സംഗം ചെയ്തു

പാല്‍ഘര്‍ : മുംബൈയിലെ പാല്‍ഘറിനടുത്തുള്ള നല്ലസോപ്പാറയില്‍ നിന്ന് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. കുഞ്ഞിന്റെ കളിപ്പാട്ടത്തിനു വിലപേശിയതില്‍ തുടങ്ങിയ തര്‍ക്കം ഒരു വീട്ടമ്മ കടയുടമയാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിലേക്കും, കൊന്ന് തെരുവില്‍ തലപ്പെടുന്നതിലേക്കുമാണ് നയിച്ചത്.

Read More

ഒരു വർഷത്തേക്ക് മാസ്ക്ക് നിർബന്ധം, ധർണ്ണയിൽ പത്ത് പേർ മാത്രം മുൻകൂർ അനുമതി വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാക്കുന്നതാണ് ഭേദഗതി. പ്രധാന നിര്‍ദേശങ്ങള്‍: പൊതു സ്ഥലങ്ങളില്‍,

Read More

ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സ്മാർട്ട്‌ ഫോൺ വിതരണവും നാളെ

കുമ്പള:ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന കുമ്പള പഞ്ചയാത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിശയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഓൺ ലൈൻ

Read More

വിദ്യാർത്ഥികൾ യാതനയനുഭവിക്കുമ്പോൾ എസ്എഫ്ഐ ക്വാറൻറ്റൈനിൽ: ഇർഷാദ് മൊഗ്രാൽ

ഉപ്പള: പ്ലസ് ടു പരീക്ഷാ റിസൾട്ട് വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കണാതായ പ്ലസ് ടു ഉത്തരകടലാസുകൾ കണ്ടെത്താൻ കഴിയാത്തതിനെതിരെ സംസ്ഥാന എം എസ് എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേശ്വരം മണ്ഡലം

Read More

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ് 14 പേർ

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22

Read More

യു എ ഇ വിമാനങ്ങൾക്ക് ഇന്ത്യലിറങ്ങാനുള്ള അനുമതി നിഷേധിച്ചു കേന്ദ്രം

അബൂദബി: ഇത്തിഹാദ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ലൈന്‍ തുടങ്ങിയ യു.എ.ഇ വിമാനകമ്ബനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ പല ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര

Read More

കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഉദുമ: കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ്, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകല്ലിങ്കൽ ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹംസ കളരിയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി

Read More

error: Content is protected !!