“ഇന്ധന വില വർധന” ഉപ്പളയിൽ എഫ്.ഐ.ടി.യു പ്രതിഷേധം നടത്തി
ഉപ്പള: ദിവസവും ഇന്ധന വില വർധനവ് നടത്തി കോർപറേറ്റ് ദാസ്യം നിർവഹിക്കുന്ന മോദി സർക്കാറിന്റെ ജനദ്രോഹത്തിനെതിരെ ജുലൈ ഒന്നിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്.ഐ.ടി.യു) നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി