എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം; മള്ളങ്കൈയുടെ അഭിമാനമായി മുഹമ്മദ് സുഹൈർ

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം; മള്ളങ്കൈയുടെ അഭിമാനമായി മുഹമ്മദ് സുഹൈർ

2 0
Read Time:1 Minute, 4 Second

ബന്തിയോട്:
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മള്ളങ്കൈ സ്വദേശി മുഹമ്മദ് സുഹൈർ. മഞ്ചേശ്വരം ഉദയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ സുഹൈർ 98% മാർക്കോടെയാണ് എസ് എസ് എൽ സി പാസ്സായത്.
പഠനത്തിലും,കലാ കായിക രംഗത്തും തിളങ്ങി നിൽക്കുന്ന സുഹൈർ ഉന്നത വിജയം കരസ്ഥമാക്കിയ സന്തോഷത്തിലാണ് ഇന്ന്.
മള്ളങ്കൈ മുനവ്വിറുൽ ഇസ്ലാം മദ്രസ്സയിൽ ഒമ്പതാം തരത്തിൽ പഠിക്കുകയാണ് ഈ വിദ്യാർത്ഥി. മദ്രസാ പഠനത്തിലും മുന്നിലാണ് സുഹൈർ.
പഠനത്തിനൊപ്പം കായികത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ഗോൾഡൻ ഗയ്സ് ക്ലബ് മള്ളങ്കൈയുടെ യുവതാരം.
മള്ളങ്കൈ സ്വദേശി അബ്ദുൽ റഹ്മാൻ – സാജിദ ദമ്പതികളുടെ ഇളയ മകനാണ് സുഹൈർ.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!