കര്‍ണ്ണാടക മെഡിക്കല്‍ എന്‍ട്രന്‍സ് : പരീക്ഷയെഴുതുന്നവര്‍ക്ക് പ്രത്യേക സജ്ജീകരണം
ജൂലൈ 30, 31 തിയ്യതികളില്‍ നടക്കുന്ന കര്‍ണ്ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെ എസ് ആര്‍ ടി സി. ബസ് അനുവദിക്കും.











