കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പുപദ്ധതിയുടെ ഘാതകർ ;ഐ.എൻ.ടി.യു.സി
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പുപദ്ധതിയുടെ ഘാതകർ ;ഐ.എൻ.ടി.യു.സി മഞ്ചേശ്വരം : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘാതകരായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാറിയിരിക്കുകയാണെന്ന് ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എ.ഷാഹുൽഹമീദ് പറഞ്ഞു.











