മഞ്ചേശ്വരം താലൂക് സപ്ലൈ ഓഫിസ് യാഥാർഥ്യമാക്കാൻ അമാന്തം കാണിച്ചാൽ പ്രക്ഷോഭം: എൻ. സി. പി.
മഞ്ചേശ്വരം താലൂക് സപ്ലൈ ഓഫിസ് യാഥാർഥ്യമാക്കാൻ അമാന്തം കാണിച്ചാൽ പ്രക്ഷോഭം: എൻ. സി. പി. ഉപ്പള: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് ഉപ്പള നയാബസാറിലെ മംഗല്പാടി ഗ്രാമ പഞ്ചായത്ത് അനുവദിച്ച











