ഷിറിയ റെയിൽവേ പാളത്തിന് സമീപം പഴകിയ മനുഷ്യ ജഡം ; പൊലീസ് അന്വേഷണം തുടങ്ങി
ഷിറിയ റെയിൽവേ പാളത്തിന് സമീപം പഴകിയ മനുഷ്യ ജഡം ; പൊലീസ് അന്വേഷണം തുടങ്ങി കാസർകോട്: ഷിറിയ റെയിൽവേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി. വിവരത്തെ തുടർന്ന് കുമ്പള പൊലീസ്