തനിക്ക് വായ്പ നിഷേധിച്ച ബാങ്കിനെ തന്നെ വിലയ്ക്കുവാങ്ങി യുവ സംരംഭകൻ – “നിങ്ങളുടെ സ്വപ്നം ഒരിക്കലും ഉപേക്ഷിക്കരുത്,കഠിനമായി പരിശ്രമിച്ചാല്‍ ഒരുദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും”

‘പ്രതികാരം മധുരമാണ്’. 39 -കാരനായ ആദം ഡീറിംഗ് പറഞ്ഞു. മുന്‍പ് 21 വയസ്സുള്ളപ്പോള്‍ അദ്ദേഹം ബിസിനസ് തുടങ്ങാന്‍ ലോണ്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ബാങ്കിനെ സമീപിക്കുകയുണ്ടായി, എന്നാല്‍ അന്ന് ‘വളരെ ചെറുപ്പമാണെന്നും, അനുഭവപരിചയമില്ലെന്നും’ പറഞ്ഞ്

Read More

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനാവില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കിലും എല്ലാ കാര്യങ്ങളിലും ഇളവ് അനുവദിക്കാനാവില്ല. രോഗ നിയന്ത്രണത്തിന് കര്‍ക്കശ നിലപാട് സ്വീകരിക്കണമെന്നാണ് സര്‍വകക്ഷി

Read More

ബേക്കൂരിലെ കുടുംബാരോഗ്യ കേന്ദ്രം പുനർനിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കും; ജില്ലാകലക്ടർ

ഉപ്പള: മഞ്ചേശ്വരം താലൂക്ക് തല അദാലത്തിൽ അഷ്റഫ് മദർആർട്സ് ജില്ലാ കലക്ടർക്ക് പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതി നൽകിയിരുന്നു. പരാതിക്കാരുമായി ജില്ലാ കളക്ടർ നേരിട്ട് വാട്സ്ആപ്പ് വീഡിയോ കോളിലൂടെയാണ് സംവദിച്ചത്. എത്രയും പെട്ടെന്ന് കെട്ടിടം

Read More

കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർ ഈ മാസം 11 ന് മുമ്പ് യുഎഇ യിൽ നിന്ന് മടങ്ങണം

കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന്

Read More

ഐ ഫോൺ 11​ന്​ വില 50000 രൂപയിൽ താഴെ; ഞെട്ടിക്കാനൊരുങ്ങി ആമസോൺ

ഗ്രേറ്റ്​ ഇന്ത്യൻ സെയിലി​െൻറ തിയതി ചൊവ്വാഴ്​ച പ്രഖ്യാപിക്കാനിരിക്കേ ആപ്പിൾ ഐ ഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ്​ ആമസോൺ ഇന്ത്യ. ജനപ്രിയ ഐ ഫോൺ മോഡലുകളിലൊന്നായ ‘ഐ ​ഫോൺ 11’ 50,000 രൂപയിൽ താഴെ വിലയിൽ

Read More

വായന ഒരു ശീലമാക്കി മാറ്റാൻ യുവസമൂഹം മുന്നോട് വരണം; യഹ്‌യ തളങ്കര

ദുബായ്: ഏറ്റവും ചെലവു കുറഞ്ഞതും എന്നാൽ ഏറ്റവും നല്ല അറിവ് പകരുന്നതുമായ വിജ്ഞാന ഉപാധിയാണ് വായന എന്നും അവ സംരക്ഷിക്കുന്നതിന്ന് വേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത് എന്നും വായന മനുഷ്യർക്കു മാത്രം സാധ്യമാകുന്ന ഒരു അത്ഭുദ

Read More

മുലായം സിങ് യാദവ് മരിച്ചോ? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമിതാണ്

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും അഖിലേഷ് യാദവിന്റെ അച്ഛനുമായ മുലായം സിങ് യാദവല്ല

Read More

ജില്ലയിലെ ബ്ലോക്ക്-ജില്ലാപഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി ; വിശദ വിവരങ്ങൾ ഇങ്ങിനെ

കാസര്‍കോട്: ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു നറുക്കെടുപ്പ്. അതത് ബ്ലോക്ക് പഞ്ചായത്ത്

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 5042 പേർക്ക് ; കാസറഗോഡ് 207 പേർക്ക്

ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ്

Read More

error: Content is protected !!