0
0
Read Time:44 Second
www.haqnews.in
തിരുവനന്തപുരം:
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കിലും എല്ലാ കാര്യങ്ങളിലും ഇളവ് അനുവദിക്കാനാവില്ല. രോഗ നിയന്ത്രണത്തിന് കര്‍ക്കശ നിലപാട് സ്വീകരിക്കണമെന്നാണ് സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി