ഖത്തർ-യുഎഇ അതിർത്തികൾ നാളെ തുറക്കും; വ്യാപാര ബന്ധം ഒരാഴ്ചയ്ക്കകം പു:ന സ്ഥാപിക്കും
ദുബായ് : യുഎഇയും ഖത്തറും തമ്മിലുള്ള യാത്ര, വ്യാപാര ബന്ധം ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഇതിനിടെ, യുഎഇക്കെതിരെ ഖത്തര്‍ നല്കിയ കേസുകള്‍ പിന്‍വലിച്ചു. ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍











