ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധ ചക്രങ്ങളുമായി ‘ചേസൈ’യില്‍ കേരളം ചുറ്റാൻ ഒമ്ബതാം ക്ലാസുകാരനും
കാസര്‍കോട്: ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധ ചക്രങ്ങളുമായി ‘ചേസൈ’യില്‍ കേരളം ചുറ്റാന്‍ പാലക്കാട്ടുകാരന് ആദിത്തും സംഘവും. ചേതക് സ്കൂട്ടറിെന്റ മുന്‍ഭാഗവും സൈക്കിളിെന്റ പിന്‍ഭാഗവും ചേര്‍ത്തുണ്ടാക്കിയ ‘ചേസൈ’യിലാണ് ഒമ്ബതാം ക്ലാസുകാരന് ആദിത്തിെന്റ കേരളയാത്ര. ഇലക്ട്രിക് മോേട്ടാര്‍ ഇണക്കിച്ചേര്‍ത്ത











