സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 31വരെ നീട്ടി; മലപ്പുറം ഒഴികെയുള്ള ജില്ലകളെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്നൊഴിവാക്കി
തിരുവനന്തപുരം: ഇന്ന് 29,673 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 142 മരണം കൊവിഡ് ബാധിച്ചാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഈ മാസം 31വരേ നീട്ടി.











