ഉപ്പള സോങ്കാലിൽ യുവാവ് വിഷം കഴിച്ചു അത്യാസന്ന നിലയിൽ
മഞ്ചേശ്വരം:മഞ്ചേശ്വരം ബഡാജെ ചൗക്കിയിൽ ധനുരാജ് എന്ന യുവാവ് വിഷം കഴിച്ചു അത്യാസന്ന നിലയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാഭ വിഹിതം നേടിത്തരാമെന്ന് പറഞ്ഞ് മൊബൈൽ കടയിലെ ജീവനക്കാരനിൽ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയ











