ബന്തിയോട് അട്ക്കയിലെ ‘ഹമീദ് ബായി’ എന്ന മനുഷ്യ സ്നേഹിയെ സ്മരിക്കുമ്പോള്‍… (…✍️ Abdul latheef nizami)
ചില മരണങ്ങൾ നമുക്ക് താങ്ങാവുന്നതിനപ്പുറമാണ്…. എല്ലാവര്‍ക്കും സുപരിചിതനായ വളരെ നല്ല വ്യക്തിയായിരുന്നു കഴിഞ്ഞ ശനിയാഴ്ച നമ്മോട് വിട പറഞ്ഞ അട്ക്കം സ്വദേശി സയ്യദ് ഹമീദ്. ഹനഫി വിഭാഗത്തിൽ പെട്ട ഹമീദ്ച്ച ശാഫികളോടായിരുന്നു ബന്ധങ്ങളെല്ലാം. ബന്തിയോട്,അട്ക്കയിലെ











