തുളുനാടിന്റെ സ്വന്തം അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർലീഗ് ദുബായിയുടെ മണ്ണിൽ ; നാടും നഗരവും ആവേശപ്പുലരിയിൽ
ദുബായ്: അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് സംഘടിപ്പിക്കുന്ന അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 തീയതി പ്രഖ്യിപിച്ചു . 2021 ഒക്ടോബർ 14 ന് ദുബായിലാണ് മത്സരം നടക്കുക.











