നൂറിലേറെ പേര്‍ക്ക് കൊവിഡ്, അഞ്ച് മരണം: സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല; പേരാവൂര്‍ അഗതി മന്ദിരത്തിന് എം.എ യൂസഫലിയുടെ സഹായമെത്തി
കണ്ണൂര്‍: നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ കണ്ണൂരിലെ അഗതിമന്ദിരത്തിന് എം എ യൂസഫലിയുടെ സഹായമെത്തി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി കൈമാറി. അഗതിമന്ദിരം സിഎഫ്ല്‍ടിസിയാക്കി മാറ്റി എല്ലാവര്‍ക്കും വൈദ്യ











