ആഞ്ഞടിച്ച് ഐഡ ചുഴലിക്കാറ്റ് ; ന്യൂയോര്‍ക്കിൽ വൻ നാശനഷ്ടം, മരണസംഖ്യ 46 ആയി
ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി നഗരങ്ങളില്‍ പ്രകൃതി ക്ഷോഭം രൂക്ഷം.ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കന്‍ അമേരിക്കയിലും











