‘എയിംസ്’ ജനകീയ കൂട്ടായ്മ പ്രചാരണ വാഹന ജാഥ 24 ന് മഞ്ചേശ്വരം മണ്ഡലത്തിൽ;രാഘവ ചേരാൽ ചെയർമാൻ, ഗോൾഡൻ അബ്ദുൽ റഹ്‌മാൻ ജനറൽ കൺവീനർ
ഉപ്പള : ‘വേണം എയിംസ് കാസറഗോഡിന്’, ‘ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ’, ‘പ്രൊപോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച്, എയിംസ് ജനകീയ കൂട്ടായ്മ സന്ദേശ പ്രചാരണ വാഹന ജാഥ 24 ന്











