കണ്ണൂർ യൂണിവേഴ്സിറ്റി LLM എൻട്രൻസ് പരീക്ഷയിൽ അഡ്വ. ഇബ്രാഹിം ഖലീൽ അടുക്കയെ ബ്രദേർസ് ക്ലബ്ബ് അട്ക്ക ആദരിച്ചു
ബന്തിയോട്: കണ്ണൂർ യൂണിവേഴ്സിറ്റി LLM എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അഡ്വ:ഇബ്രാഹിം ഖലീൽ അട്ക്കയെ ബ്രദേർസ് ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് സംഘടിപ്പിച്ച ലീഗൽ അവർനെസ്സ് പ്രോഗ്രാമിൽ വെച്ച് ക്ലബ്ബ് പ്രസിഡന്റ് അസീസ് ടിംബർ











