മംഗളൂരു-കാസർകോട് കെഎസ്ആർടിസി ഒന്നുമുതൽ തുടങ്ങും
മംഗളൂരു-കാസർകോട് കെഎസ്ആർടിസി ഒന്നുമുതൽ തുടങ്ങും കാസർകോട് :കോവിഡ് നിയന്ത്രണം കർക്കശമാക്കിയതോടെ നിർത്തിയ മംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നവമ്പർ ഒന്നിന് തുടങ്ങും. കേരളത്തിന്റെ 26 ബസും കർണാടകയുടെ 30 ബസുമാണ് ഓടുക. കേരളത്തിന്റെ 23











