പാക്കിസ്ഥാന് പിന്നാലെ കിവീസിനോടും ദയനീയമായി തോറ്റ് ഇന്ത്യ; സെമി സാധ്യത മങ്ങി
പാക്കിസ്ഥാന് പിന്നാലെ കിവീസിനോടും ദയനീയമായി തോറ്റ് ഇന്ത്യ; സെമി സാധ്യത മങ്ങി ദുബായ്: ദയനീയമായി തോറ്റു. അല്ല; തകർന്നടിഞ്ഞു! ട്വന്റി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി.











