ദുബായ് കെഎംസിസി “മംഗൽപാടി ഫെസ്റ്റ്” ലോഗോ പ്രകാശനവും ബിസിനസ്സ് മീറ്റും സംഘടിപ്പിച്ചു
ദുബായ് കെഎംസിസി “മംഗൽപാടി ഫെസ്റ്റ്” ലോഗോ പ്രകാശനവും ബിസിനസ്സ് മീറ്റും സംഘടിപ്പിച്ചു ദുബായ്: ദുബായ് കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ മംഗൽപാടി ഫെസ്റ്റ് സീസൺ-8 ന്റെ ലോഗോ പ്രകാശനവും ബിസിനസ്സ് മീറ്റും ചേർന്നു.











