മഞ്ചേശ്വരം ബ്ലോക്ക്പഞ്ചായത്ത് ‘വനിതാ ഹോസ്റ്റൽ’ 28ന് നാടിന് സമർപ്പിക്കും
മഞ്ചേശ്വരം ബ്ലോക്ക്പഞ്ചായത്ത് ‘വനിതാ ഹോസ്റ്റൽ’ 28ന് നാടിന് സമർപ്പിക്കും മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന്











