സമസ്ത നൂറാം വാർഷികം: ചരിത്രം കുറിക്കാൻ കാസറഗോഡ് ഒരുങ്ങി; ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാ സമ്മേളനം ഇന്ന് വൈകിട്ട്
സമസ്ത നൂറാം വാർഷികം: ചരിത്രം കുറിക്കാൻ കാസറഗോഡ് ഒരുങ്ങി; ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാ സമ്മേളനം ഇന്ന് വൈകിട്ട് കാസർകോട്: സമസ്‌ത നൂറാംവാർഷിക മഹാസമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള പൊതു സമ്മേളനം ഇന്ന് (ഞായർ) വൈകിട്ട് നടക്കും.











