മംഗൽപാടി പഞ്ചായത്തിന്റെ മെല്ലെ പോക്കിനെതിരെ എം.ജെ.വി സമരത്തിലേക്ക്
മംഗൽപാടി പഞ്ചായത്തിന്റെ മെല്ലെ പോക്കിനെതിരെ എം.ജെ.വി സമരത്തിലേക്ക് ഉപ്പള: മംഗൽപാടിയിലെ ജനങ്ങൾക്ക് അത്യന്താപേക്ഷിതമായ പലപദ്ധതികളും പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് നയം കാരണം അവതാളത്തിലാകുന്നതായി പരാതി. കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലാപ്സ് ആയ











