അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം; ഡെൽഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ചു ഉത്തപ്പയും,വിനോദും

213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ മത്സരത്തിലേക്ക്

Read More

ഇന്നലെ കണ്ട പ്രകടനം കുറേ വർഷത്തെ അധ്വാനത്തിൻ്റെ ഫലമാണ്; കഠിനാധ്വാനത്തിൻ്റെ പര്യായമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ…… (✍ഫത്താഹ് ബെങ്കര, മുൻ കേരള ടീം ക്രിക്കറ്റ് പ്ലെയർ)

കാസറഗോഡ്: ഒരു ദിവസവും പരിശീലനം മുടങ്ങിയുള്ള ഒരു പരിപാടിക്കും അസർ ഉണ്ടാവില്ല അതി രാവിലെ എണീച്ച് തുടങ്ങുന്ന വ്യായാമവും 11 മണിയാവുമ്പോൾ തുടങ്ങുന്ന ക്രിക്കറ്റ് പരിശീലനവും ആറു മണിക്ക് ജിംനേഷ്യത്തിൽ നിന്നുള്ള പരിശീലനവുമാണ് ഇന്ന്

Read More

കാസറഗോഡിന്റെ മുത്ത് അസ്ഹറുദ്ദീന് തകർപ്പൻ സെഞ്ച്വറി; മുംബൈയെ തൂത്തെറിഞ്ഞ കേരളത്തിന് ഉജ്വല വിജയം

സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ വിജയം. 197 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുഹമ്മദ് അസ്ഹറുദ്ധീന്‍റെ സെഞ്ചുറിയില്‍ 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്കോര്‍ – മുംബൈ (

Read More

മലയാളികള്‍ അടക്കം 20 താരങ്ങളുമായി യുഎഇ എമിറേറ്റ്സ്​ ക്രിക്കറ്റ്​ ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചു

ദുബൈ: മൂന്നു മലയാളികള്‍ അടക്കം 20 താരങ്ങളുമായി എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോര്‍ഡ്​ (ഇ.സി.ബി) ഒരുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ കരാര്‍ ഒപ്പുവെച്ചത്​. പത്തുപേര്‍ ഫുള്‍ടൈം കോണ്‍ട്രാക്​ടിലും പത്തുപേര്‍ പാര്‍ട്ട്​

Read More

അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഒരു ടീം കൂടി; പുതിയ ടീം കേരളത്തിൽ നിന്നും

മും​ബൈ: അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ടീ​മു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ല്‍​നി​ന്ന് ഒ​ന്പ​തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ ബി​സി​സി​ഐ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഐ​പി​എ​ലി​ലെ ഒ​ന്പ​താ​മ​ത്തെ ടീ​മി​നെ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൂ​പ്പ​ര്‍ ന​ട​നാ​യ മോ​ഹ​ന്‍​ലാ​ല്‍ സ്വ​ന്ത​മാ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Read More

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

ഐപിഎല്‍ 13ആം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത

Read More

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഉദയസൂര്യന് തിളക്കമാർന്ന വിജയം ; ബാംഗ്ലൂർ പുറത്ത്

അബുദാബി: ഐപിഎല്‍ ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. മത്സരത്തില്‍ ആറ് വിക്കറ്റ് വിജയവുമായി ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോള്‍ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നിരാശയോടെ

Read More

ഐപിഎൽ ; ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ തകർത്ത് മും​ബൈ ഇ​ന്ത്യ​ന്‍​സ് ഫൈ​ന​ലി​ല്‍

ദു​ബാ​യ്: ഐ​പി​എ​ല്‍ ആ​ദ്യ ക്വാ​ളി​ഫൈ​യ​റി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ 57 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച്‌ മും​ബൈ ഇ​ന്ത്യ​ന്‍​സ് ഫൈ​ന​ലി​ല്‍. മും​ബൈ ഉ​യ​ര്‍​ത്തി​യ 201 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഡ​ല്‍​ഹി​ക്ക് 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143

Read More

ഐ പി എൽ; ഇന്ന് മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും

പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഇന്ന് ഏറ്റുമുട്ടും. 2 ടീമുകളും ടൂര്‍ണമെന്റ് ഫേവറിറ്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയിക്കുന്ന ടീം

Read More

ഐ.പി.എൽ: ഹൈദരാബാദിന് ആഘോഷ രാവ് ; തോൽപ്പിച്ചത് മുംബൈയെ , കരഞ്ഞത് കൊൽക്കത്ത

ഷാര്‍ജ: കരഞ്ഞുപ്രാര്‍ഥിച്ച കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സി​െന്‍റ പ്രാര്‍ഥന ഐ.പി.എല്‍ ദൈവങ്ങളും മുംബൈ ഇന്ത്യന്‍സും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തി മുംബൈയെ തകര്‍ത്ത്​ ഹൈദരാബാദ്​ ​േപ്ല ഓഫിലേക്ക്​ ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ്​ ജയിച്ചതോടെ

Read More

error: Content is protected !!