ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ,ധനകാര്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. ജ്‌സ്വന്ത് സിങിന്റെ വിയോഗം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് ട്വിറ്ററിലുടെ അറിയിച്ചത്. ബിജെപിയുടെ
Category: National
കേന്ദ്രസർക്കാർ രാജ്യത്തിന്റെ അടിയാധാരം കോർപ്പറേറ്റ് ഭീമന്മാരുടെ അടുക്കളയിൽ പണയം വെക്കുന്നു ; എ.കെ.എം അഷ്റഫ്
മഞ്ചേശ്വരം: രാജ്യത്തിന്റെ ഓരോ സ്ഥാപനങ്ങളും സ്വകാര്യ വൽക്കരിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രസര്ക്കാർ കർഷക വിരുദ്ധ നയം നടപ്പിലാക്കുക വഴി രാജ്യത്തിന്റെ അടിയാധാരം കോർപ്പറേറ്റ് ഭീമന്മാരുടെ അടുക്കളയിൽ പണയം വെക്കുകയയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി
ഇന്ത്യക്കാർക്ക് ഈ 16 രാജ്യങ്ങളിൽ ഇനി വിസ രഹിത പ്രവേശനം
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി 16 രാജ്യങ്ങള്‍. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാജ്യസഭയെ അറിയിച്ചതാണിത്. ഇവ കൂടാതെ 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും 36
പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യൻ അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കി എസ്‌പിബി വിടവാങ്ങി. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയറിൽ ചികിൽസയിലായിരുന്ന എസ് പി
അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ വരുത്താം
അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്താം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ. മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ.
കർശന നിബന്ധനകളോടെ ലോക അത്ഭുതം വീണ്ടും തുറന്നു
ആഗ്ര: കൊവിഡിനെതിരെയുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി താജ്‍മഹല്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ആഗ്രാ ഫോര്‍ട്ടും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ച് 17 മുതലാണ് രണ്ട്
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐ.എം.എ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പുകൾ കൂട്ട മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സുൽഫി നൂഹു പറഞ്ഞു. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ
പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം 9 പേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്ബത് സ്ത്രീകള്‍ മരിച്ചു. സ്ഥാപനത്തിന്റെ ഉടമ സി. ഗാന്ധിമതിയും എട്ട് സ്ത്രീ തൊഴിലാളികളുമാണ് മരിച്ചത്. ഗാന്ധിമതി ഉള്‍െപ്പടെ അഞ്ച് സ്ത്രീകള്‍ തല്‍ക്ഷണം മരിച്ചു. ആശുപത്രിയില്‍ വച്ചാണ്
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. കൊവിഡ് ഉള്‍പ്പെടെ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വെറുതെ ഉഴപ്പി നടന്ന് ശമ്ബളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വെറുതെ ഉഴപ്പി നടന്ന് ശമ്ബളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ജീവനക്കാരുടെ പ്രകടനം വിലയിരുത്തി കാര്യപ്രാപ്തിയില്ലാത്തവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതിനോടകം തന്നെ പുറത്തിറക്കി കഴിഞ്ഞു. അമ്ബതിനും അമ്ബത്തഞ്ച്