സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിൽ പ്രവാചക സന്ദേശങ്ങൾ നിർണ്ണായകം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

പെരിന്തല്‍മണ്ണ: മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പ്രവചനാതീതമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ കാലത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ പ്രവാചക സന്ദേശങ്ങള്‍ നിര്‍ണായകമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ഓസ്‌ഫോജ്‌ന

Read More

കുമ്പസാരം നിരോധിക്കണം ; ഹർജി സുപ്രീം കോടതിയിൽ

ഡല്‍ഹി: പള്ളികളിലെ കുമ്ബസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വിശ്വാസികളുടെ കുമ്ബസാര രഹസ്യങ്ങള്‍ പുരോഹിതന്‍ന്മാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട്

Read More

അൺലോക്ക് 5 നവമ്പർ 30വരെ നീട്ടി ; കൂടുതൽ ഇളവുകളില്ല

ന്യൂഡല്‍ഹി: സെപ്​റ്റംബര്‍ 30 മുതല്‍ രാജ്യത്ത്​ പ്രഖ്യാപിച്ച അണ്‍ലോക്​-5 ​െന്‍റ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകള്‍ക്ക്​ പ്രവേശനം അനുവദിച്ചുകൊണ്ട്​ സിനിമ തീയേറ്റര്‍, കായിക

Read More

ഡ്രൈവിങ്‌ പഠനം മുതല്‍ പഴയ വാഹന പരിശോധന വരെയുള്ള വാഹന സംബന്ധിയായ കാര്യങ്ങള്‍ വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക്‌ കൈമാറുന്നു

പത്തനംതിട്ട : ഡ്രൈവിങ്‌ പഠനം മുതല്‍ പഴയ വാഹന പരിശോധന വരെയുള്ള വാഹന സംബന്ധിയായ കാര്യങ്ങള്‍ വന്‍കിട സ്വകാര്യകമ്ബനികള്‍ക്ക്‌ കൈമാറുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മോട്ടോര്‍ വാഹനനിയമം അടുത്തവര്‍ഷം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെയാണ്‌ ഈ

Read More

ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ അറസ്റ്റ് ചെയ്തു; ഖുശ്‌ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. ഖുശ്‌ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച ഡിഎംകെ നേതാവ് തിരുമാവളവന്‍ എംപിയെ

Read More

മംഗളൂരു സ്വദേശിയായ ശിവസേന നേതാവ് ഉമേശ് ഷെട്ടി വെടിയേറ്റ് മരിച്ചു; 35 വർഷം മുമ്പ് പിതാവ് ഉമേശ് ഷെട്ടിയും വെടിയേറ്റാണ് മരിച്ചത്

മഹാരാഷ്ട്രയിലെ ശിവസേന നേതാവ് രാഹുൽ ഷെട്ടി (43) തന്റെ പ്രവർത്തന മേഖലയായ ലോനവാലയിൽ വെടിയേറ്റ് മരിച്ചു. മംഗളൂറു സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ 9.30തോടെയാണ് അക്രമികൾ ഷെട്ടിക്ക് നേരെ അദ്ദേഹത്തിന്റെ പാർപ്പിടത്തിനടുത്ത കടയിൽ ചായ കുടിക്കുന്നതിനിടെ

Read More

ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? 50 ശാഖകൾ അടച്ച് പൂട്ടുന്നു

മുംബൈ: യെസ്​ ബാങ്കി​െന്‍റ 50 ശാഖകള്‍ അടക്കുമെന്ന്​ അറിയിച്ച്‌​ പുതിയ സി.ഇ.ഒയും മാനേജിങ്​ ഡയറക്​ടറുമായ പ്രശാന്ത്​ കുമാര്‍. ബാങ്കി​െന്‍റ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതി​െന്‍റ ഭാഗമായാണ്​ നടപടിയെന്ന്​ അദ്ദേഹം പറഞ്ഞു. 2021 സാമ്ബത്തിക വര്‍ഷത്തില്‍ ബ്രാഞ്ചുകളുടെ എണ്ണം

Read More

ധൈര്യമുണ്ടെങ്കില്‍ തന്റെ മന്ത്രിസഭയെ താഴെയിറക്കൂ; ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെ ബി ജെ പിയെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

 ഏറെ നാടകീയതയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൈ കോര്‍ത്ത് ഭരണം ഏറ്റെടുത്ത ശിവസേന ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെയാണ്. അതിനിടെ ബിജെപിയേയും ഹിന്ദുത്വവാദത്തെയും വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതിനകം തന്നെ അനേകം തവണ

Read More

യാ​ത്ര​ക്കാ​രെ കാ​ത്ത്​ സംസ്ഥാനത്തെ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍​ക്ക് ​പു​റ​ത്ത്​ ഇ​നി വാ​ട​ക ബൈ​ക്കു​ക​ളും

കോ​ട്ട​യം: യാ​ത്ര​ക്കാ​രെ കാ​ത്ത്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍​ക്കു​പു​റ​ത്ത്​ ഇ​നി വാ​ട​ക ബൈ​ക്കു​ക​ളും. സം​സ്ഥാ​ന​ത്തെ 15 സ്​​റ്റേ​ഷ​നു​ക​ളി​ല്‍ വാ​ട​ക​ക്ക്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി റെ​യി​ല്‍​വേ. സ്വ​കാ​ര്യ​സം​രം​ഭ​ക​രു​മാ​യി സ​ഹ​ക​രി​ച്ചാണ്​ പ​ദ്ധ​തി നടപ്പാക്കുന്നത്​. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ ക​മേ​ഴ്സ്യ​ല്‍ വി​ഭാ​ഗം

Read More

പാചകവാതകം; മോബൈൽ നമ്പറിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്തോളൂ ;നവംബർ ഒന്ന് മുതൽ സിലിണ്ടർ ലഭിക്കില്ല

: വീട്ടുപടിക്കല്‍ എത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം, ശ്രദ്ധിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ LPG Gas സിലിണ്ടര്‍ ലഭിക്കില്ല. LPG Gas വിതരണ സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതനുസരിച്ച്‌ ചില നൂതന സംവിധാനങ്ങള്‍

Read More

1 15 16 17 18 19 22
error: Content is protected !!