തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമില്ലുകളില്നിന്ന് റേഷന്‍കടകളില്‍ എത്തിച്ച അരിയില്‍ മാരക വിഷാംശം കലര്‍ന്നതായി കണ്ടെത്തല്‍. മട്ട അരി (സി.എം.ആര്) എന്ന വ്യാജേന ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് ചേര്‍ത്ത് എത്തിക്കുകയായിരുന്നു.
Category: Trivandrum
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിൽ ഇനി സിപിഐഎം പങ്കെടുക്കില്ല
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഇനി പങ്കെടുക്കില്ലെന്ന് സിപിഐഎം. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വാദങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കാത്തതിലും വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിലും പ്രതിഷേധിച്ചാണ് സിപിഎമ്മിന്റെ തീരുമാനം. ചാനല്‍ ചര്‍ച്ചകള്‍
കോവിഡ് പ്രോട്ടോകോൾ ലംഘനം ; പോത്തീസ്,രാമചൻ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളായ പോത്തീസ് ,രാമചന്ദ്രാസ് എന്നിവയുടെ ലൈസന്‍സ് റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ രോഗബാധിരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ രണ്ട് സ്ഥാപനങ്ങളും രോഗവര്‍ധനവിന്
മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്ക് സഞ്ചരിക്കാനെടുത്തത് ഒരു വര്‍ഷം; ഭീമന്‍ യന്ത്രം നാളെ വി.എസ്.എസ്.സിയിലെത്തും
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍നിന്ന് ഒരു വാഹനം കേരളത്തിലെത്താന്‍ എത്ര സമയം വേണം? പരമാവധി രണ്ടു ദിവസം. എന്നാല്‍ താനെയിലെ അംബര്‍നാഥില്‍നിന്ന് പുറപ്പെട്ട ട്രെയിലര്‍ തിരുവനന്തപുരം എത്തിയത് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ്. 74 ചക്രങ്ങളുള്ള
പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശം ; സുപ്രീംകോടതി
ദില്ലി: പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാടത്തിനൊടുവില്‍ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് പൂന്തുറ സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൻ പ്രതിഷേധം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് , യുവമോര്‍ച്ച അടക്കമുള്ള യുവജന സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പലയിടത്തും
യുഎഇ കോൺ സുലേറ്റിലേക്ക് വന്ന പാഴ്സലിൽ നിന്നും 30കിലോയോളം സ്വർണ്ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ നിന്ന് സ്വര്‍ണം പിടികൂടി. 30 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് അടുത്ത പത്ത് ദിവസം അതീവ ജാഗ്രത
കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം. പത്ത് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. നഗരത്തിലെ ചന്തകളിൽ ആളുകൾ കൂടുതൽ എത്തുന്നതിനാൽ പകുതി കടകൾ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവർത്തിക്കാൻ അനുമതി ചാലയും
എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍


