പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രതിശേധ സംഗമം നടത്തി

ഉപ്പള:കോവിഡ് ദുരിതത്തിനിടയിൽ പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് അപലപനീയമാണെന്നും കേരളത്തിൻറെ സമ്പദ്ഘടനയെ പരിപോഷിപ്പിച്ച പ്രവാസികളെ കൊറൻറിന് ചെയ്യുന്ന വിഷയത്തിലും, നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യത്തിലും ഉള്ളവനും ഇല്ലാത്തവനും തമ്മിൽ തരംതിരിക്കുന്ന സർക്കാർ

Read More

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു; പൊതുയിടങ്ങളിൽ കുട്ടികൾ വന്നാൽ മാതാപിതാക്കൾക്കെതിരെ കേസ്

കൊ​ച്ചി:സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​മ്ബോ​ള്‍ കൊ​ച്ചി​യി​ല്‍ ജ​ന​ങ്ങ​ളി​ലും അ​ധി​കൃ​ത​രി​ലും ജാ​ഗ്ര​ത കു​റ​യു​ന്നു. ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​തോ​ടെ പ​ല​യി​ട​ത്തും സാ​ധാ​ര​ണ രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം. സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തെ​യും മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍

Read More

അപ്സര ഡിജിറ്റല്‍ ഹോം അപ്ലയന്സസ് സൗജന്യ ടെലിവിഷന്‍ വിതരണം നടത്തി

ഉപ്പള:കോവിട് 19 കാരണം കേരളത്തിലെ സ്കൂളുകളിലെ അധ്യയന വർഷം ഓണ്‍ ലൈന്‍ ക്ലാസുകള്‍ വഴി ആരംഭിച്ചിരിക്കുന്നുവെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളും ഉണ്ട്. ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബങ്കര

Read More

കുമ്പള നായിക്കാപിൽ വാഹനാപകടം 2 യുവാക്കൾക്ക് ദാരുണാന്ത്യം

കുമ്പള:കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍

Read More

കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും,

Read More

കൊല്ലം മേയറുടെ ചേമ്പറിൽ മൂർഖൻ ; ഒരാഴ്ച്ചക്കിടെ ഓഫീസിൽ കാണുന്നത് നാലാമത്തെ പാമ്പിനെ

കൊല്ലം:കൊല്ലം കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നില്‍ മൂര്‍ഖന്‍ പാമ്ബ്. കഴിഞ്ഞ ദിവസം നാലര കഴി‍ഞ്ഞപ്പോഴാണ് പാമ്ബിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്ബ് മുകളിലെത്തിയത് ദുരൂഹത

Read More

മണവും രുചിയും നഷ്ടമാകുന്നത് കോവിഡ് ലക്ഷണമാകാം

ന്യൂഡല്‍ഹി: മണവും രുചിയും പെട്ടെന്ന് നഷ്ടമാകല്‍ കോവിഡ്-19 ബാധയുടെ ലക്ഷണമാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ പരിഷ്കരിച്ച മാര്‍ഗരേഖയിലാണ് മണവും രുചിയും നഷ്ടമാകുന്നതിനെ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍പെടുത്തിയത്.പനി, ചുമ, ക്ഷീണം, ശ്വാസമെടുക്കാന്‍

Read More

കേരള-കർണ്ണാടക അതിർത്തികൾ തുറക്കാൻ നിർദ്ദേശം

സുള്ള്യ:ദക്ഷിണ കന്നഡ- കാസർകോട് അതിർത്തിയിൽ ചില പാതകളിൽ ഇട്ട മണ്ണ് നീക്കം ചെയ്ത് റോഡ് തുറക്കാൻ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി നിർദേശം നൽകി. ഇന്നലെ അതിർത്തി പ്രദേശമായ പഞ്ചിക്കല്ലിൽ എത്തിയ മന്ത്രി അതിർത്തിയിൽ

Read More

മണ്ണംകുഴിയൻസ് അഞ്ചാം വാർഷികം;സമ്മാന വിതരണം നടത്തി

മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചാം വർരഷികത്തിന്റെ ഭാഗമായി വാട്സാപ്പ് ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രസംഗം, ലേഖനം, ഗാനം, സംഘഗാനം, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.കലാപരിപാടികളിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി വാർഷിക പരിപാടിക്ക്

Read More

അബ്ദുൽ സലാം ആരിക്കാടി അന്തരിച്ചു

കുമ്പള:ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിന് മുൻവശം നാഷണൽ ഹൈവേക്ക് സമീപം താമസിച്ചു വരുന്ന അബ്ദുസലാം എന്ന (ബഡുവൻച്ച 74 ) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.ജലീൽ,സകരിയ,ജാഫർ യാസീൻ എന്നിവർ മക്കളാണ്. ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ

Read More

error: Content is protected !!