ഇന്ന് സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 38 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054. ഇന്ന് 483 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ

Read More

പബ്ജി,ലൂഡോ അടക്കം കൂടുതൽ ചൈനീസ് ആപ്പുകൾക്ക് ലോക്കിട്ട് ഇന്ത്യ

ദില്ലി: നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275

Read More

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറക്കാം- ജില്ലാ കളക്ടര്‍

കാസറഗോഡ്: സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി

Read More

എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തുടങ്ങി ; നെഞ്ചിടിപ്പോടെ സർക്കാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ ഐ എ രണ്ടാമതും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാരും സി പി എമ്മും കടുത്ത സമ്മര്‍ദ്ദത്തിലായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ട‌യയ്ക്കുകയാണെങ്കില്‍

Read More

കുളത്തിൽ വീണ മൊബൈൽ 17 മണിക്കൂറിനുശേഷം ഫയർ ആൻഡ് റെസ്ക്യൂ മുങ്ങിയെടുത്തു ; നന്ദി അറിയിച്ച് 24കാരൻ

മ​ഞ്ചേ​രി: ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യു​ടെ ഐ​ഫോ​ണ്‍ മു​ങ്ങി​യെ​ടു​ത്ത​തി​ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് തൃ​പ്പ​ന​ച്ചി എ​ലി​യ​ക്കോ​ട​ന്‍ മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്ന 24കാ​ര​ന്‍. കു​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കു​ള​ത്തി​ല്‍ വീ​ണ ഫോ​ണാ​ണ് 17 മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ല​പ്പു​റ​ത്ത് നി​ന്നെ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന

Read More

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസറഗോഡ് വീണ്ടും 100കടന്നു

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61

Read More

ചെർക്കളം അബ്ദുള്ള തുളുനാടിൻറെ ഇതിഹാസ പുരുഷൻ

മഞ്ചേശ്വരം: ഭരണ മികവ് കൊണ്ടും, അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തങ്ങൾ നടത്തിയ മുൻ മന്ത്രിയും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള

Read More

പ്രവാസികൾക്ക് സൗജന്യ നിയമ സഹായം ; കേന്ദ്ര-കേരള സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി

കൊച്ചി : പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം സംബന്ധിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദേശം. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി നിര്‍ദേശം

Read More

റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരകവിഷം ; അന്വേഷണത്തിന് നിർദ്ദേശം നൽകി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​മി​ല്ലു​ക​ളി​ല്‍​നി​ന്ന് റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ എ​ത്തി​ച്ച അ​രി​യി​ല്‍ മാ​ര​ക വി​ഷാം​ശം ക​ല​ര്‍​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. മ​ട്ട അ​രി (സി.​എം.​ആ​ര്‍) എ​ന്ന വ്യാ​ജേ​ന ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​ച്ച വി​ല​കു​റ​ഞ്ഞ അ​രി പോ​ളി​ഷ് ചെ​യ്ത് റെ​ഡ് ഓ​ക്സൈ​ഡ് ചേ​ര്‍​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

കോവാക്സിൻ ആദ്യം കുത്തിവെച്ച 30കാരനിൽ പാർശ്വഫലങ്ങളൊന്നും കണ്ടില്ല ;രാജ്യം പ്രതീക്ഷയിൽ

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത ‘കോവാക്‌സി’ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഇന്നലെ ആരംഭിച്ചു. ഡല്‍ഹിക്കാരനായ മുപ്പതുകാരനിലാണ് 0.5 മില്ലിലിറ്റര്‍ വാക്‌സിന്‍ ആദ്യം കുത്തിവെച്ചത്. യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ.

Read More

error: Content is protected !!