കുളത്തിൽ വീണ മൊബൈൽ 17 മണിക്കൂറിനുശേഷം  ഫയർ ആൻഡ് റെസ്ക്യൂ മുങ്ങിയെടുത്തു ; നന്ദി അറിയിച്ച് 24കാരൻ

കുളത്തിൽ വീണ മൊബൈൽ 17 മണിക്കൂറിനുശേഷം ഫയർ ആൻഡ് റെസ്ക്യൂ മുങ്ങിയെടുത്തു ; നന്ദി അറിയിച്ച് 24കാരൻ

0 0
Read Time:3 Minute, 27 Second

മ​ഞ്ചേ​രി: ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യു​ടെ ഐ​ഫോ​ണ്‍ മു​ങ്ങി​യെ​ടു​ത്ത​തി​ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് തൃ​പ്പ​ന​ച്ചി എ​ലി​യ​ക്കോ​ട​ന്‍ മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്ന 24കാ​ര​ന്‍.

കു​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കു​ള​ത്തി​ല്‍ വീ​ണ ഫോ​ണാ​ണ് 17 മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ല​പ്പു​റ​ത്ത് നി​ന്നെ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന ജീ​വ​ന​ക്കാ​ര്‍ മു​ങ്ങി​യെ​ടു​ത്ത​ത്.പു​ല്‍​പ്പ​റ്റ വാ​സു​ദേ​വ​പു​രം അ​മ്ബ​ല​ത്തി​ന്​ സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളു​മാ​യി കു​ളി​ക്കാ​നെ​ത്തി​യ ഷി​ബി​ലി വി​ഡി​യോ റെ​ക്കോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ ​ൈക​യി​ല്‍​നി​ന്ന്​ ഫോ​ണ്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.സു​ഹൃ​ത്തു​ക്ക​ളും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും മ​ണ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​മെ​ല്ലാം സ്ഥ​ല​ത്തെ​ത്തി എ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ല്‍ ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ല്‍ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ജീ​വ​ന​ക്കാ​രെ​ത്തി മു​ക്കാ​ല്‍ മ​ണി​ക്കൂ​ര്‍ സ്കൂ​ബാ സെ​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ന​ട​ത്തി​യ ശ്ര​മ​ത്തി​ലാ​ണ് ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​എം. മു​ജീ​ബ്, നി​സാ​മു​ദ്ദീ​ന്‍, അ​ജി​ത് കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ ദൗ​ത്യ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.സു​ഹൃ​ത്തു​ക്ക​ളും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും മ​ണ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​മെ​ല്ലാം സ്ഥ​ല​ത്തെ​ത്തി എ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ല്‍ ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ല്‍ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ജീ​വ​ന​ക്കാ​രെ​ത്തി മു​ക്കാ​ല്‍ മ​ണി​ക്കൂ​ര്‍ സ്കൂ​ബാ സെ​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ന​ട​ത്തി​യ ശ്ര​മ​ത്തി​ലാ​ണ് ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​എം. മു​ജീ​ബ്, നി​സാ​മു​ദ്ദീ​ന്‍, അ​ജി​ത് കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ ദൗ​ത്യ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!