ബന്തിയോട്: വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ദിമുട്ടാകുന്ന വിധം റോഡിന്റെ ഇരുഭാഗത്തും മരങ്ങളും കെട്ടി പിടിച്ചു കിടക്കുന്ന കാടുകളും വെട്ടി മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പിഡിപി മംഗൽപാടി പഞ്ചായത്ത് ഭാരവാഹികളുടെ യോഗം
Category: Kerala
ബന്തിയോട് ഓമ്‌നി വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളെ മർദ്ദിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്നു
ബന്തിയോട്: ഓമ്‌നി വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ ബന്തിയോട് വെച്ചാണ് സംഭവം. ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്ത് എം എസ് റോഡിലൂടെ നടന്നുവരികയായിരുന്ന
സെലക്റ്റട് മണ്ണംകുഴി ക്ലബ് ഉദ്ഘാടനം ചെയ്തു
ഉപ്പള : മണ്ണംകുഴി സെലക്റ്റട് ആർട്സ് & സ്പോർട്സ് ക്ലബ് മഞ്ചേശ്വരം എസ്.ഐ രാഘവൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ കായിക സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖ നേതാക്കൾ പങ്കടുത്തു. കൂടാതെ ഫസ്റ്റ് അണ്ടർ ആം
കാസർകോട് സി.എച്ച് സെന്റർ നിലവിൽ വന്നു ; അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് (ചെയർമാൻ) അബ്ദുൽ കരിം സിറ്റി ഗോൾഡ് (വർക്കിംഗ് ചെയർമാൻ) മാഹിൻ കോളോട്ട് (ജനറൽ കൺവീനർ ) എൻ.എ.അബൂബക്കർ ഹാജി (ട്രഷറർ)
കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സി.എച്ച്. സെന്റർ രൂപീകരിച്ചു. ഇത് സംബന്ധിച്ച് ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥന ട്രഷറർ സി.ടി. അഹമ്മദലി ഉൽഘാടനം
MJV യ്ക്ക് റവന്യു മന്ത്രിയുടെ ഉറപ്പ് , മംഗൽപ്പാടി ജനകീയ വേദിയുടെ സമരം വിജയത്തിലേക്ക്
ഉപ്പള : മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന പരിഹരിക്കുമെന്ന് റവന്യു മന്ത്രിയുടെ ഉറപ്പ് ഇതോടെ മംഗൽപ്പാടി ജനകീയ വേദിയുടെ സമരം വിജയത്തിലേക്ക് എത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ജനങ്ങൾ. താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനയാക്കെതിരെ
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമര പന്തലിൽ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയുടെ പോരാളികളെത്തി
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമര പന്തലിൽ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയുടെ പോരാളികളെത്തി ഉപ്പള : മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനെട്ട്
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ശവമഞ്ച വിലാപയാത്ര നടത്തി ഇനിയും ഉറക്കം നടിക്കുകയാണെങ്കിൽ ഉറക്കമില്ലാ സമരവുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ്
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി ശവമഞ്ച വിലാപയാത്ര നടത്തി. സെപ്റ്റംബർ ഒന്ന് മുതൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ മംഗൽപാടി ജനകീയ വേദി നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ
ഇന്‍സ്റ്റാഗ്രാം പരിചയം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം ചെയ്തു : സംഭവം കേരളത്തിൽ
തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം. സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി തൗഫീക്ക് പോത്തന്‍കോട് പൊലീസിന്റെ പിടിയിലായി. വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് പ്രതികള്‍
മഞ്ചേശ്വരം താലൂക്ക് ആശുപത്രി; സമരപന്തലിൽ അനുകൂല പ്രഖ്യാപനവുമായി എൽ.ഡി.എഫ് മണ്ഡലം കൺവീനർ ബി.വി രാജൻ
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന സമരപ്പന്തലിൽ അനുകൂല പ്രഖ്യാപനവുമായി എൽഡിഎഫ് മണ്ഡലം കൺവീനർ ബി വി രാജൻ എത്തി. 15 ദിവസം പിന്നിട്ടിട്ടും ചിലയാളുകൾ തിരിഞ്ഞു നോക്കാതെ നടക്കുന്ന ഈ
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം പിന്നിട്ടു. ഇന്ന് സമരത്തിനെത്തിയത് ബദർ ജുമാ മസ്ജിദും & സെവൻ സ്റ്റാർ ക്ലബ് ചെറുഗോളിയും
ഉപ്പള : മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം പിന്നിടുമ്പോൾ ഇന്ന് സമരത്തിനെത്തിയത് ബദർ ജുമാ മസ്ജിദ് & സെവൻ സ്റ്റാർ ക്ലബ് ചെറുഗോളിയുമാണ്. . മംഗൽപാടി ജനകീയ


