വാഷിംഗ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്ബിരി കൊള്ളുന്നതിനിടെ എങ്ങനെ രാജ്യം വിടാമെന്നതു സംബന്ധിച്ച് ഗൂഗിളില്‍ തിരയുകയാണ് ഒരു വിഭാഗം അമേരിക്കക്കാര്‍. രണ്ടാം തവണയും ജസിന്ത ആര്‍ഡേണ്‍ വിജയിച്ച ന്യൂസിലാന്‍ഡിലേയ്ക്ക് പോകുന്നതെങ്ങനെയെന്നാണ് വലിയൊരു വിഭാഗം അമേരിക്കക്കാര്‍
Category: Kerala
ദുബായ് മലബാർ കലാ സാംസ്കാരിക വേദി പി.ടി. അബ്ദു റഹ്മാൻ പുരസ്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും റിസ ഫൈസലിനും
ഉപ്പള: ഈ വർഷത്തെ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പി.ടി.അബ്ദു റഹ്മാൻ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലക്കും ,വളരെ ചുരുങ്ങിയ കാലംകൊണ്ട് യൂട്യൂബിൽ തരംഗമായി മാറിയ കൊച്ചു ഗായിക റിസ
ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകന്‍ റപ്പി എന്ന മുഹമ്മദ് റഫീഖ്(33)ആണ്
സംസ്ഥാനത്ത് ഇന്ന് 8206 പേർ കോവിഡ് മുക്തരായി ; കാസറഗോഡ് 187 പേർക്ക് കോവിഡ് പോസിറ്റിവ്
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍
മംഗളൂരുവിൽ പട്ടാപ്പകൽ മലയാളിയെ വെട്ടിക്കൊന്നു
മംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച കാവൂരിലാണ് സംഭവം.തൃശ്ശൂർ സ്വദേശിയായ സുരേന്ദ്ര(63)നാണ് കൊല്ലപ്പെട്ടത്. കാവൂരിലെ മല്ലി ലേ ഔട്ടിൽ താമസക്കാരനായിരുന്നു സുരേന്ദ്രൻ. പദവിനങ്ങടിയിൽ ജ്യോതി ലാബിലെ സെയിൽസ് മാനേജറായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. വൈകിട്ട്
സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു 9
കുമ്പള: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ നവീകരിച്ച സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിനു സമർപ്പിച്ചു. കുമ്പള പഞ്ചായത്ത് 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈബ്രറി കെട്ടിടം നവീകരിച്ചത്. സ്മാർട്ട് ലൈബ്രറിയുടെ
കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ നടത്തി
ഉപ്പള: ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനും, അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമെതിരെ കെ.പി.എസ്.ടി.എ അധ്യാപകർ മഞ്ചേശ്വരം ഉപജില്ലാ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡൻറ് കെ.രാധാകൃഷ്ണൻ അധ്യക്ഷത
ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബില്‍ ഡിസംബര്‍ 31 വരെ അടക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബില്‍ ഡിസംബര്‍ 31 വരെ അടക്കാമെന്ന് വൈദ്യുതി ബോര്‍ഡ് ചെയമാന്‍ എന്‍.എസ്.പിള്ള അറിയിച്ചു. ഈ ദിവസത്തിനുള്ളില്‍ ബില്‍ തുക അടച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രീ……, നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തര്‍പ്രദേശിലെ ജയിലഴിക്കുള്ളില്‍ കഴിയുകയാണ് ; സിദ്ധീക്ക് കാപ്പന്റെ ഭാര്യ
മലപ്പുറം: നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തര്‍പ്രദേശിലെ ജയിലഴിക്കുള്ളില്‍ കഴിയുകയാണെന്നും അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന പ്രായമായ മാതാവിെന്റയും തെന്റയും കുഞ്ഞുങ്ങളുടെയും കണ്ണീര് കേരള മുഖമന്ത്രി കാണണമെന്നും യു.പിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പെന്റ ഭാര്യ.
അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ; ഇന്ന് രാവിലെ മുംബൈ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്
മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ്


