ഉപ്പള: സ്വപ്ന തുല്യമായ വികസനം കൊണ്ട് ജന ഷ്രദ്ധ പിടിച്ചു പറ്റിയ മംഗൽപ്പാടി പഞ്ചായത്ത് 22ആം വാർഡ് മെമ്പർ അബ്ദുൽ റസാക്കിനെ ബി.കെ ഫാമിലി ആദരിച്ചു. മുസ്ലിം ലീഗിൽ മത്സരിച്ചു വിജയിച്ചു കഴിഞ്ഞ അഞ്ച്
Category: Kerala
മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി
കോട്ടയം: വീട്ടില്‍ മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി പോലീസ്. വിരമിച്ച ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ കണിയാംപറമ്ബില്‍ കെ.കെ.ബാലചന്ദ്രനെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. സഹോദരന്റെ വീട്ടില്‍ മാസ്ക് ധരിചില്ലെന്ന കാരണം കാണിച്ചാണ് പോലീസിന്റെ
കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. തിങ്കളാഴ്ച ഈ കേസ് ഹൈക്കോടതി വരുന്നുണ്ട്.
ചെർക്കളം സി അഹ്മദ് മുസ്ലിയാരുടെ നിര്യാണം സമുദായത്തിന് കനത്ത നഷ്ടം കെ എം സി സി
ദുബായ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനും മലബാർ ഇസ്ലാമിക് കോപ്ലക്സ് (എം ഐ സി) വൈസ് പ്രസിഡണ്ട്, കണ്ണിയത്ത് ഇസ്ലാമിക് അകാദമി വൈസ് പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത
അവസാനത്തെ പ്രധാന വാർത്ത : ആകാശവാണി പൂട്ടുന്നു!
തിരുവനന്തപുരം: ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നു. ഇതു സംബന്ധിച്ച പ്രസാര്‍ഭാരതി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് ഇന്നലെ ഇറങ്ങി. ആലപ്പുഴയിലെ 200 കിലോ വാട്ട് മീഡിയം വേവ് ട്രാന്‍സ്‌മിറ്റര്‍ ആണ് ഒഴിവാക്കുന്നത്. ആലപ്പുഴ, കൊല്ലം, എറണാകുളം
സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന് മേധാവി ബിബിന്‍ റാവത്ത്; എതിർത്ത് എ.കെ ആന്റണി
ദില്ലി: സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന ആവശ്യവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. സാങ്കേതിക വിദഗ്ധരുടേതടക്കം സൈനികരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് ബിബിന്‍ റാവത്തിന്റെ നിര്‍ദേശം.
പരീക്ഷാ ഫലം റെക്കോഡ് വേഗത്തിൽ; 111 സ്പെഷലിസ്റ്റ് ഡോക്ടർമാർ കർമ്മപഥത്തിൽ
തൃശൂര്‍: രോഗങ്ങളുടെ ആധിക്യം പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ മെഡിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി (ഡി.എം/എം.സി.എച്ച്) റെഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം ആശ്വാസമാകുന്നു. സെപ്റ്റംബര്‍ 14ന് തുടങ്ങി 23ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ്
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടും; എം സി കമറുദ്ദീൻ എം എൽ എ
*ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടും; എം സി കമറുദ്ദീൻ എം എൽ എ* ഉപ്പള: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് ഉജ്ജ്വല വിജയം
സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഡിസംബര്‍ 8,10,14 തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കും ; വോട്ടെണ്ണൽ 16ന്
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. കൊവിഡ് സാഹചര്യത്തില്‍ മൂന്ന്


