കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും “തമാം അന്ന നിറവ്” വിതരണം ചെയ്തു

കാസറഗോഡ്:ഉക്കിനട്ക്കയിലെ മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും കാസർഗോഡ് ജില്ലയിലെ പ്രമുഖ ഫർണീച്ചർ ഗ്രൂപ്പായ തമാം ഫർണീച്ചർ ഗ്രൂപ്പ് ഓഫ് കമ്പനിയും ചേർന്നൊരുക്കിയ വിഭവ സമൃദ്ധമായ

Read More

ബന്തിയോട് പച്ചാണി സ്വദേശി ഇബ്രാഹിം ഷാർജയിൽ മരണപ്പെട്ടു

ബന്തിയോട്:പച്ചാണി മയ്യർമൂല ആമുഞ്ഞി ഹാജിയുടെ മകൻ ടൈലർ ഇബ്റാഹിം ഷാർജയിൽ മരണപ്പെട്ടു.ഷാർജയിൽ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്ന ഇബ്റാഹിം നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്.ശ്വാസ തടസ്സം സംബന്ധമായ അസുഖത്തിന് ചികിത്സായിലായിരുന്നു .കെഎംസിസി പ്രവർത്തകനായ ഇബ്രാഹിം

Read More

രാഹുൽ ഗാന്ധിയുടെ അമ്പതാം ജന്മദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ച്‌ മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

ഉപ്പള:രാജ്യം കോവിടെന്ന മഹാ മാരിയിൽ പെട്ട് ഉഴലുമ്പോൾ, രോഗ വ്യാപനം തടയുവാനും രോഗ ബാധിതരെ സുശ്രൂഷിക്കാനും രാപ്പകൽ ഭേദമന്യേ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. മംഗൽപാടി

Read More

സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകളെതുടര്‍ന്നും ഞായറാഴ്ചത്തെ ലോക്ക്ഡൗമില്‍ സര്‍ക്കാര്‍ നേരത്തെയും

Read More

ഉപ്പളയുടെ അഭിമാനമായി മസ്റൂറ

ഉപ്പള:കണ്ണൂർ സർവ്വകലാശാല ബി.ബി.എ ടി ടി എം പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി ഉപ്പള സ്വദേശിനി. ഉപ്പള ഹിദായത്ത് നഗർ ബിസ്മില്ല മൻസിലിൽ മൊയ്തീൻ കുട്ടി- മൈമൂന ദമ്പതികളുടെ മകൾ മറിയമ്മത്ത് മസ്റൂറയ്ക്കാണ് മൂന്നാം

Read More

മലബാർ കലാസാംസ്കാരിക വേദി ഓൺലൈൻ ക്ലാസ്സ് സൗകര്യമൊരുക്കി

കുമ്പള:ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ മേഖലകളിലും ദുബായ് മലബാർ കലാസാംസ്കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ഈ കോവിഡ് കാലത്തും വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അതിന് സൗകര്യമൊരുക്കുക വഴി സമൂഹത്തോടുള്ള കടമയാണ് നിറവേറ്റിയത് എന്നും

Read More

മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ സൗകര്യമൊരുക്കി ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

മഞ്ചേശ്വരം:കേരള സർക്കാരിൻറെ കീഴിൽഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ സ്മാർട്ട് ഫോൺ സൗകര്യവും വീടുകളിൽ ടിവി ഇല്ലാത്തവർക്കും സൗകര്യമൊരുക്കി കൊണ്ട് മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യമായിട്ട് ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം സൗകര്യമൊരുക്കിഓൺലൈൻ

Read More

കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ്കിംഗ് “അന്നസ്പർശം”

കുമ്പള:ഉക്കിനടുക്കയിലെ കാസറഗോഡ് ഗവർമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും ഗോൾഡ് കിംങ്ങ് ഫാഷൻ ജ്വല്ലരി ഗ്രൂപ്പും ചേർന്ന് ഒരുക്കിയ വിഭവ സമൃദ്ധമായ

Read More

കാസറഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി

Read More

എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്

തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍

Read More

error: Content is protected !!