ഉപ്പളയുടെ അഭിമാനമായി മസ്റൂറ

0 0
Read Time:35 Second

ഉപ്പള:
കണ്ണൂർ സർവ്വകലാശാല ബി.ബി.എ ടി ടി എം പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി ഉപ്പള സ്വദേശിനി. ഉപ്പള ഹിദായത്ത് നഗർ ബിസ്മില്ല മൻസിലിൽ മൊയ്തീൻ കുട്ടി- മൈമൂന ദമ്പതികളുടെ മകൾ മറിയമ്മത്ത് മസ്റൂറയ്ക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്. മാലിക് ദിനാർ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് വിദ്യാർഥിനിയാണ് മറിയമ്മത്ത് മസ്റൂറ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!