Read Time:1 Minute, 19 Second
മഞ്ചേശ്വരം:
കേരള സർക്കാരിൻറെ കീഴിൽ
ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ സ്മാർട്ട് ഫോൺ സൗകര്യവും വീടുകളിൽ ടിവി ഇല്ലാത്തവർക്കും സൗകര്യമൊരുക്കി കൊണ്ട് മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യമായിട്ട് ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം സൗകര്യമൊരുക്കി
ഓൺലൈൻ ക്ലാസിലെ ഉദ്ഘാടനം
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ് നിർവഹിച്ചു കുട്ടികൾക്ക് പഠിക്കാനുള്ള നോട്ട് ബുക്കും പേനയും അസീസ് ഹാജി മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു മഞ്ചേശ്വരം ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുനിത ടീച്ചർ ചാരിറ്റി കൺവീനർഅന്തുഞ്ഞി മറ്റു ക്ലബ് ഭാരവാഹികളും ആശംസാപ്രസംഗം നടത്തി ക്ലബ്ബ് പ്രസിഡണ്ട് അഷ്റഫ് അധ്യക്ഷത വഹിച്ചു സിദ്ദീഖ് മഞ്ചേശ്വരം സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ഇബ്രാഹിം നന്ദിയും പ്രകാശിപ്പിച്ചു