യുവതിയുടെ മരണം സംസ്ഥാനത്ത് അനീല്‍ഡ് ഗ്ലാസ്സുകളുടെ ഉപയോഗം നിരോധിച്ചു

0 0
Read Time:1 Minute, 52 Second

തി​രു​വ​ന​ന്ത​പു​രം:
സംസ്ഥാനത്തെ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ അടക്കമുള്ള എ​ല്ലാ വാ​ണി​ജ്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു. വാ​തി​ലു​ക​ളി​ലോ പാ​ര്‍​ട്ടീ​ഷ്യ​ന്‍ ചെ​യ്യു​മ്പോഴോ വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി പൊ​ട്ടി അപകടം പറ്റാൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ നി​രോ​ധി​ക്കു​ന്ന​ത്.
നി​ല​വി​ല്‍ അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ സ്ഥാ​പി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​ന​കം ടെ​പേ​ര്‍​ഡ്, ടെ​ഫ​ന്‍​ഡ് ഗ്ലാ​സി​ലേ​ക്ക് മാ​റാ​നും ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശം നല്‍കി. കൂടാതെ ചി​ല്ലു വാ​തി​ലു​ക​ളി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ സ്റ്റി​ക്ക​റു​ക​ള്‍ പ​തി​പ്പി​ക്ക​ണ​മെ​ന്നും വാ​തി​ല്‍ തു​റ​ക്കേ​ണ്ട ദി​ശ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ല്‍ വ​ലി​യ അ​ക്ഷ​ര​ങ്ങ​ളി​ല്‍ എ​ഴു​തി വ​യ്ക്ക​ണ​മെ​ന്നും നിര്‍ദേശിച്ചു.

പെ​രു​മ്പാ​വൂ​രി​ല്‍ ബാങ്കിലെ ഗ്ലാ​സ് വാതില്‍ തകര്‍ന്ന് ക​ക്ഷ​ണ​ങ്ങ​ള്‍ കു​ത്തി​ക്ക​യ​റി വീ​ട്ട​മ്മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് പുതിയ പരിഷ്കാരങ്ങൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!