ഉപ്പള:ഐ എൻ ടി യു സി ദേശീയ സെക്രട്ടറി, കെ പി സി സി ജനറൽ സെക്രട്ടറി, കണ്ണൂർ ഡി സി സി മുൻ പ്രസിഡന്റ് തുടങ്ങി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച സമുന്നതനായ നേതാവും,
Category: Kasaragod
മുനവ്വറലി തങ്ങളുടെ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്
ഉപ്പള:കൊറോണയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.കോവിഡ് രോഗത്തിന്റെ മറവിൽ ധൂർത്ത് നടത്തുന്ന സർക്കാർ പ്രവാസികളെ
സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു
കാസറഗോഡ്:നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു .സന്ദീപ് വധക്കേസിലെ പ്രതികളായ പൊവ്വലിലെ മുഹമ്മദ് റഫീഖ് ,ഫോർട്ട് റോഡിലെ ഷഹൽ ഖാൻ, നാലാംമൈൽ സ്വദേശി പി
മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ഉപ്പള ജെന്റ്സ് ആൻഡ് റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി വസ്ത്ര വിതരണം നടത്തി
ഉപ്പള:മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോറന്റനിൽ കഴിയുന്ന നൂറോളം പേർക്ക് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും,ഉപ്പള ജെന്റ്സ് & റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി പുതുവസ്ത്ര വിതരണം നടത്തി.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 141പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി പാഠ പുസ്തകം വിതരണം ചെയ്തു
കുമ്പള: മുസ്ലിം ലീഗ് ആരിക്കാടി ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി മേഖലയിലെ മദ്രസ്സകളിലെ നിർധരരായ 150ഓളം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി ആരിക്കാടി പി കെ
ഇന്ധന വില വർദ്ധനവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പ്രതിഷേധ സമരം നടത്തി
ഉപ്പള:ഇന്‌ധന വില വർദ്ധവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.ലോക്ഡൗണിനെ തുടർന്ന് എല്ലാ മേഖലകളിലും ജനങ്ങൾ വലിയ പ്രയാസങ്ങൾ നേരിടുകയാണ്. കാർഷിക – വ്യാവസായിക –
പ്രവാസി സമൂഹത്തോട് കേരള സർക്കാർ കാണിക്കുന്നത് കൊടും ക്രൂരത: എ കെ ആരിഫ്
കുമ്പള:കോവിഡ് കാലത്ത് നാടണയാനായ് ഒരുങ്ങിയ പ്രവാസികളോട് കേരളം ഭരിക്കുന്ന ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിരുന്നത് കൊടും ക്രൂരതയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് പറഞ്ഞു.സർക്കാരിൻ്റെ പ്രവാസി ദ്രോഹ നടപടിയിൽ
‘പ്രവാസികളെ കുരുതി കൊടുക്കരുത്’ SKSSF കാസറഗോഡ് കളക്ട്രേറ്റ് ധർണ്ണ നടത്തി
കാസർഗോഡ്:പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങർക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് കലക്ട്രേറ്റ് മുന്നിൽ ധർണ നടത്തി എസ് കെ എസ് എസ് എഫ്.പരിപാടി എം പി രാജ് മോഹൻ
കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് മറിയം മസ്രൂറയ്ക്ക് എം. എസ്. എഫ് ഉപഹാരം നൽകി
ഉപ്പള:കണ്ണൂർ യൂണിവേഴ്സിറ്റി BBA TTM പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഉപ്പള ഹിദായത്ത് നഗറിലെ മറിയം മസ്രൂറയ്ക്ക് എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി.മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം


