സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം
Category: Kasaragod
ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പുനഃ സംഘടിപ്പിച്ചു
ദുബൈ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഒഴിവ് വന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സൂം ആപ്ലിക്കേഷനിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തിരഞ്ഞെടുത്തത്. കോവിഡ് ലോക്
ദേശീയപാതയുടെ ശോചനീയാവസ്ഥ: ഗാന്ധി ജയന്തി ദിനത്തില്‍ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച “റോഡ് തേടിയുള്ള യാത്ര” അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി വ്യത്യസ്ഥ മുദ്രാവാക്യങ്ങളും ഗാനങ്ങളും ശ്രദ്ദേയമായി
മൊഗ്രാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സഹന സമര യാത്രകളെ അനുസ്മരിപ്പിച്ചു കൊണ്ടും, ദേശീയ പാതയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചും ഗാന്ധി ജയന്തി ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച റോഡ് തേടിയുള്ള യാത്ര
കാസറഗോഡ് മെഡിക്കല്‍ കോളേജില്‍ സി എച്ച് സെന്‍ററിന്‍റെ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി
കാസറഗോഡ് മെഡിക്കല്‍ കോളേജില്‍ സി എച്ച് സെന്‍ററിന്‍റെ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി ഉക്കിനമടുക്ക : കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള രാത്രി ഭക്ഷണം കാസറഗോഡ് സി എച്ച് സെന്‍ററിന്‍റെ നേതൃത്വത്തില്‍
കേന്ദ്ര സർവകലാശാലാ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിക്കാനൊരുങ്ങി ദുബായ് മലബാർ കലാസാംസ്കാരിക വേദി
കേന്ദ്ര സർവകലാശാലാ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിക്കാനൊരുങ്ങി ദുബായ് മലബാർ കലാസാംസ്കാരിക വേദി കുമ്പള: കേന്ദ്ര സർവകലാശാല പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിക്കുന്നു. മലയാളം എം.എ
മഞ്ചേശ്വരം ഹാർബർ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം: മഞ്ചേശ്വരം മത്‌സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും വീഡിയോ കോൺഫസൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങൾ യാഥാർത്ഥ്യമായതോടെ മത്‌സ്യോത്പാദനം വലിയ തോതിൽ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഹാർബർ
രാഹുൽ ഗാന്ധിക്കെതിരെയുള്ള ആക്രമണത്തിലും, ഉത്തർ പ്രദേശിലെ പീഡന കൊലപാതകത്തിലും പ്രതിഷേധിച്ചു മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിപ്രകടനംനടത്തി
ഉപ്പള : ഇന്ത്യൻ ജനാധിപത്യത്തിന് വിള്ളലേറ്റു തുടങ്ങുന്നതിന്റെ സൂചനയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഉത്തർ പ്രദേശ് പോലീസിന്റെ ആക്രമണമെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഉത്തർ പ്രദേശിൽ പെണ്കുട്ടികൾക്കെതിരായി നടന്നു വരുന്ന ക്രൂര പീഡനത്തിലും,
അമേരിക്കൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ‘ഇൻഷാ അള്ളാഹ്’ എന്ന അറബിക് വാക്ക് പ്രയോഗം ട്വിറ്ററിൽ വൻ ട്രെൻഡിംഗ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ അറബിക് വാക് പ്രയോഗം ട്വറ്ററില്‍ ട്രെന്‍ഡിംഗ്. ഡോണള്‍ഡ് ട്രംപ് നികുതി അടച്ചിട്ടില്ലെന്ന വിഷയവുമായി നടന്ന ചര്‍ച്ചയിലാണ് ‘ഇന്‍ഷാ അല്ലാഹ്’ എന്ന പ്രയോഗം
കോവിഡ് വ്യാപനം രൂക്ഷം; കാസറഗോഡ് വീണ്ടുഅം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കാസര്‍കോട്: ജില്ലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനം. കോവിഡ് പ്രതിദിന വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജില്ലാകളക്ടര്‍ ഡോ. ഡി
വിഡിയോ വൈറൽ, പിഴ 10,500 രൂപ; ‘അഭ്യാസം’ കെഎസ്ആർടിസി ബസിനു മുന്നിൽ
പയ്യന്നൂർ ∙ പയ്യന്നൂർ സബ് ആർടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസിൽ 10,500 രൂപ പിഴ ഇനത്തിൽ ലഭിച്ചു. കെഎസ്ആർടിസി ബസിന് മുന്നിൽ അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിക്കുന്ന വൈറൽ


